INVESTIGATIONപെരുനാട് സിഐടിയു പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ തര്‍ക്കമില്ല; കൊലപാതകത്തില്‍ കലാശിച്ചത് ലോഡിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കം; പ്രതികള്‍ കൊല്ലപ്പെട്ട ജിതിന്റെ സുഹൃത്തുക്കള്‍; മൂന്ന് പേര് പൊലീസ് കസ്റ്റഡിയില്‍; പ്രധാന പ്രതി അടക്കം മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്ജ്ജിതംമറുനാടൻ മലയാളി ബ്യൂറോ17 Feb 2025 7:54 AM IST